University News
സ്പെ​ഷ​ൽ ടീ​ച്ച​ർ ഒ​ഴി​വ്
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ് പ​​ഠ​​ന​​വ​​കു​​പ്പി​​ൽ സ്പെ​​ഷ​​ൽ ടീ​​ച്ച​​ർ ത​​സ്തി​​ക​​യി​​ൽ ദി​​വ​​സ​​വേ​​ത​​ന വ്യ​​വ​​സ്ഥ​​യി​​ൽ താ​​ത്ക്കാ​​ലി​​ക​​മാ​​യി നി​​യോ​​ഗി​​ക്കു​​ന്ന​​തി​ന് 12ന് ​​വാ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. ഈ​​ഴ​​വ/​​തീ​​യ്യ/​​ബി​​ല്ലി​​യ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ഉ​​ച്ച​​യ്ക്ക് 12ന് ​​വൈ​​സ് ചാ​​ൻ​​സ​​ല​​റു​​ടെ ചേം​​ബ​​റി​​ലാ​​ണ് ഇ​​ന്‍റ​​ർ​​വ്യൂ.