University News
ഒ​​ന്നും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മൂ​​ന്നു​​വ​​രെ​​ അപേക്ഷിക്കാം
ഒ​​ന്നും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി സീ​​പാ​​സ്) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മൂ​​ന്നു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ നാ​​ലു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ അ​​ഞ്ചു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ജൂ​​ണി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് (റെ​​ഗു​​ല​​ർ2018 അ​​ഡ്മി​​ഷ​​ൻ/​​സ​​പ്ലി​​മെ​​ന്‍റ​​റി2013 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2019 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2013 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് കൈ​​പ്പ​​റ്റ​​ണം

2019 ന​​വം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം (ഹേ ാം ​​വാ​​ല്യു​​വേ​​ഷ​​ൻ സ്പെ​​ഷ​​ൽ സ്കീം) ​​എ​​ട്ട് മേ​​ഖ​​ലാ ക്യാ​​ന്പു​​ക​​ളി​​ലാ​​യി ക്ര​​മീ​​ക​​രി​​ച്ചു.
നാ​​ലി​​ന് എം​​കോം, അ​​ഞ്ചി​​ന് എം​​എ, ആ​​റി​​ന് എം​​എ​​സ്‌​സി, ഏ​​ഴി​​ന് മ​​റ്റു വി​​ഷ​​യ​​ങ്ങ​​ൾ.​
അ​​ധ്യാ​​പ​​ക​​ർ മേ​​ഖ​​ല ക്യാ​​ന്പു​​ക​​ളി​​ൽ​​നി​​ന്ന് ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് കൈ​​പ്പ​​റ്റ​​ണം.