University News
ഡ്ര​മാ​റ്റി​ക് ആ​ർ​ട്സി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ
കേ​​​ന്ദ്ര സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ഡ്രാ​​​മ, ഡ്ര​​​മാ​​​റ്റി​​​ക് ആ​​​ർ​​​ട്സി​​​ൽ ത്രി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​ഭി​​​ന​​​യം, ഡി​​​സൈ​​​ൻ, നാ​​​ട​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളാ​​​യി​​​ത്തീ​​​രാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു കോ​​​ഴ്സ്.

ആ​​​റു നാ​​​ട​​​കാ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ളി​​​ലെ​​​ങ്കി​​​ലും പ​​​ങ്കെ​​​ടു​​​ത്ത ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം 2020 ജൂ​​​ലൈ ഒ​​​ന്നി​​​ന് 18 നും 30​​​നും മ​​​ധ്യേ. പ​​​ട്ടി​​​ക​​​ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വു​​​ണ്ട്. ആ​​​കെ 26 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

അ​​​പേ​​​ക്ഷ​​​ക​​​ൾ വി​​​ദ​​​ഗ്ധ സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ചു വി​​​ല​​​യി​​​രു​​​ത്തി​​​യ ശേ​​​ഷം പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ, ഓ​​​ഡി​​​ഷ​​​ൻ എ​​​ന്നി​​​വ ന​​​ട​​​ത്തി​​​യാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ജ​​​യ്പൂ​​​ർ, പാ​​​റ്റ്ന, ഭു​​​വ​​​നേ​​​ശ്വ​​​ർ, ഡ​​​ൽ​​​ഹി, ബം​​​ഗ​​​ളൂ​​​രു, മും​​​ബൈ, ഭോ​​​പ്പാ​​​ൽ, ച​​​ണ്ഡി​​​ഗ​​​ഡ്. ല​​​ക്നോ, കോ​​​ൽ​​​ക്ക​​​ത്ത, ഗോ​​​ഹ​​​ട്ടി, ചെ​​​ന്നൈ, എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യ്ക്കു കേ​​​ന്ദ്ര​​​ങ്ങ​​​ൾ. ഇ​​​തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ അ​​​ഞ്ച് ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ശി​​​ല്പ​​​ശാ​​​ല​​​യി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കും. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ശി​​​ല്പ​​​ശാ​​​ല​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു ര​​​ണ്ടാം ക്ലാ​​​സ് ട്രെ​​​യി​​​ൻ ടി​​​ക്ക​​​റ്റും ന​​​ൽ​​​കും. കൂ​​​ടാ​​​തെ താ​​​മ​​​സ സൗ​​​ക​​​ര്യ​​​വും ല​​​ഭി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം 8000 രൂ​​​പ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷാ​​​ഫോ​​​മും പ്രോ​​​സ്പെ​​​ക്ട​​​സും വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. ഫെ​​​ബ്രു​​​വ​​​രി 28ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ലാ​​​സം: അ​​​ക്കാ​​​ഡ​​​മി​​​ക് സെ​​​ക്‌​​​ഷ​​​ൻ, നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ഡ്രാ​​​മ, ബ​​​ഹ​​​വ​​​ൽ​​​പൂ​​​ർ ഹൗ​​​സ്, ഭ​​​ഗ​​​വാ​​​ൻ​​​ദാ​​​സ് റോ​​​ഡ്, ന്യൂ​​​ഡ​​​ൽ​​​ഹി 110001.
More News