University News
സി​​​സ്റ്റ​​​ർ ജി​​​ജി​​​മോ​​​ള്‍ മാ​​​ത്യു
ചെ​​​ന്നൈ സ​​​വീ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്നു ന​​​ഴ്സിം​​ഗി​​ല്‍ പി​​​എ​​​ച്ച്ഡി ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ അ​​​ങ്ക​​​മാ​​​ലി ലി​​​റ്റി​​​ല്‍ ഫ്ല​​​വ​​​ര്‍ കോ​​​ള​​​ജ് ഓ​​​ഫ്‌ ന​​​ഴ്സിം​​​ഗ് അ​​​ധ്യാ​​​പി​​​ക സി​​​സ്റ്റ​​​ർ ജി​​​ജി​​​മോ​​​ള്‍ മാ​​​ത്യു. ജ​​​നീ​​​വ ആ​​​സ്ഥാ​​​ന​​​മാ​​​യ സി​​​സ്റ്റേ​​ഴ്സ് ഓ​​​ഫ്‌ ദ ​​​ക്രോ​​​സ് അ​​​ങ്ക​​​മാ​​​ലി പ്രോ​​​വി​​​ന്‍​സ് സ​​​ഭാം​​​ഗ​​​വും അ​​​റ​​​ക്കു​​​ളം ഇ​​​ളം​​​ന്തു​​​രു​​​ത്തി​​​യി​​​ല്‍ പ​​​രേ​​​ത​​​നാ​​​യ മാ​​​ത്യു​​​വി​​​ന്‍റെ​​​യും ത​​​ങ്ക​​​മ്മ​​യു​​ടെ​​​യും മ​​​ക​​​ളു​​​മാ​​​ണ്.
More News