എംഫില്‍ മാത്തമാറ്റിക്സ് ഒന്ന് (ഒക്ടോബര്‍ 2018), രണ്ട് (ജൂണ്‍ 2019) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍ .
2019 ഏപ്രിലില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംസിഎ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.