University News
മ​​രി​​യ സ​​ണ്ണി
മ​​രി​​യ സ​​ണ്ണി
ക​​ർ​​ണാ​​ട​​ക രാ​​ജീ​​വ് ഗാ​​ന്ധി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​​നി​​ന്നു എം​​എ​​സ്‌​​സി ക്ലി​​നി​​ക്ക​​ൽ സൈ​​ക്കോ​​ള​​ജി​​യി​​ൽ ഒ​​ന്നാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ മ​​രി​​യ സ​​ണ്ണി (ല​​ക്ച​​റ​​ർ, സെ​​ന്‍റ് ആ​​ഗ്‌​​ന​​സ് സെ​​ന്‍റ​​ർ ഫോ​​ർ പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് സ്റ്റ​​ഡീ​​സ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച്, മാം​​ഗ​​ളൂ​​രു). ഒ​​ക്ക​​ൽ​​ക​​ര​​യി​​ൽ കൂ​​ന​​ത്താ​​ൻ കെ.​​വി. സ​​ണ്ണി​​യു​​ടെ​​യും ജൂ​​ലി സ​​ണ്ണി​​യു​​ടെ​​യും മ​​ക​​ളാ​​ണ്.
More News