University News
പ്രാ​​​ക്ടി​​​ക്ക​​​ൽ പരീക്ഷാ തീയതി പ്രഖ്യാപിച്ചു
2019 ഡി​​​സം​​​ബ​​​റി​​​ലെ അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ് ബി​​​സി​​​എ ഡി​​​ഗ്രി (2017 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2014 2016 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ 30 മു​​​ത​​​ൽ അ​​​ത​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.
2019 ഒ​​​ക്ടോ​​​ബ​​​റി​​​ലെ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​പി​​​എ (വോ​​​ക്ക​​​ൽ) പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നു മു​​​ത​​​ൽ 20 വ​​​രെ സ്വാ​​​തി തി​​​രു​​​നാ​​​ൾ സം​​​ഗീ​​​ത കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

2019 ഡി​​​സം​​​ബ​​​റി​​​ലെ അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​വോ​​​ക് സോ​​​ഫ്റ്റ്വെ​​​യ​​​ർ ഡെ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് കോ​​​ഴ്സി​​​ന്‍റെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​ഫീ​​​സ്

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് പാ​​​ർ​​​ട്ട് ടൈം ​​​റീ​​​സ്ട്ര​​​ക്ച്ചേ​​​ർ​​​ഡ് (2013 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 27ന് ​​​ആ​​​രം​​​ഭി​​​ക്കും. പ​​​രീ​​​ക്ഷ​​​യ്ക്ക് ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു​​​വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നു​​​വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ച് വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

ഫെ​​​ബ്രു​​​വ​​​രി 28ന് ​​​തു​​ട​​ങ്ങു​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പ​​​ഞ്ച​​​വ​​​ത്സ​​​ര ഇ​​​ന്‍റ​​​ഗ്ര​​​റ്റ​​​ഡ് എം​​​ബി​​​എ BM MAM (2015 സ്കീം ​​​റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. 28 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ 31 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നു​​​വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2019 ഓ​​​ഗ​​​സ്റ്റി​​ലെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ (2014 സ്കീം ​​​ഫു​​​ൾ​​​ടൈം/​​​റെ​​​ഗു​​​ല​​​ർ ഈ​​​വ​​​നിം​​​ഗ്/​​​യു​​​ഐ​​​എം/​​​ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (2013 സ്കീം) ​​​ഡി​​​ഗ്രി ജൂ​​​ലൈ 2019 (സ​​​പ്ലി​​​മെ​​​ന്‍റ​​​റി, സെ​​​ഷ​​​ണ​​​ൽ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​മ്യൂ​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് ബ​​​യോ​​​കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നീ ബ്രാ​​​ഞ്ചു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ക​​​ര​​​ടു​​മാ​​​ർ​​​ക്ക് ലി​​​സ്റ്റ് ല​​​ഭി​​​ക്കാ​​​ൻ പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ വെ​​​ബ്പോ​​​ർ​​​ട്ട​​​ലി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്യു​​​ക. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ഠ​​​ന കേ​​​ന്ദ്രം 2019 ഒ​​​ക്ടോ​​​ബ​​​റി​​​ലെ എം​​​എ​​​സ്‌​​​സി ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സെ​​​മ​​​സ്റ്റ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​​മേ​​​ഴ്സി​​​ചാ​​​ൻ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ.

2019 മേ​​​യി​​​ലെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി (സി​​​ബി​​​സി​​​എ​​​സ്) 2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2017 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, 2016, 2015, 2014, 2013 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

2019 മേ​​​യ് മാ​​​സം ന​​​ട​​​ന്ന സി​​​ബി​​​സി​​​എ​​​സ് ബി​​​കോം ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ 2018 അ​​​ഡ്മി​​​ഷ​​​ൻ (റെ​​​ഗു​​​ല​​​ർ) 2017 അ​​​ഡ്മി​​​ഷ​​​ൻ (ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്) 2016,2015,2014 അ​​​ഡ്മി​​​ഷ​​​ൻ (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു മാ​​​റ്റ​​​മി​​​ല്ല

ജ​​​നു​​​വ​​​രി 27ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു മാ​​​റ്റ​​​മി​​​ല്ല. മു​​​ൻ നി​​​ശ്ച​​​യി​​​ച്ച പ്ര​​​കാ​​​രം അ​​​ത​​തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​നും മാ​​​റ്റ​​​മി​​ല്ല.

ടൈം​​​ടേ​​​ബി​​​ൾ

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് ഡി​​​ഗ്രി എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ഫെ​​​ബ്രു​​​വ​​​രി 2020 (2008 സ്കീം, ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി, ട്രാ​​​ൻ​​​സി​​​റ്റ​​​റി, ഫൈ​​​ന​​​ൽ മേ​​​ഴ്സി​​​ചാ​​​ൻ​​​സ് കാ​​​ൻ​​​ഡി​​​ഡേ​​​റ്റ്സ് 2007 അ​​​ഡ്മി​​​ഷ​​​ൻ വ​​​രെ) പ​​​രീ​​​ക്ഷ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​നു തു​​ട​​ങ്ങും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2020 ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​നു തു​​ട​​ങ്ങു​​ന്ന ബി​​​കോം (ക​​​ന്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് ത്രീ ​​​മെ​​​യി​​​ൻ) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷാ​​​സ​​​മ​​​യം ഉ​​​ച്ച​​​യ്ക്ക് 1.30 മു​​​ത​​​ൽ 4.30 വ​​​രെ. എ​​​സ്.​​​എ​​​ൻ കോ​​​ള​​​ജ്, ചേ​​​ർ​​​ത്ത​​​ല, എം​​​എം​​​എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ്, കൊ​​​ട്ടി​​​യം, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ആ​​​ർ​​​ട്സ് കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നീ കോ​​​ള​​​ജു​​​ക​​​ളാ​​​ണു പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

2020 ജ​​​നു​​​വ​​​രി​​​യി​​​ൽ തു​​ട​​ങ്ങു​​ന്ന മൂ​​​ന്ന്, അ​​​ഞ്ച്, ഏ​​​ഴ്, ഒ​​​ൻ​​​പ​​​ത് സെ​​​മ​​​സ്റ്റ​​​ർ പ​​​ഞ്ച​​​വ​​​ത്സ​​​ര ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​ബി​​​എ BM MAM (2015 സ്കീം ​​​റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ടൈം​ ​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.