University News
ആ​​ൻ മ​​രി​​യ ഷാ​​ജ​​ൻ
ആ​​ൻ മ​​രി​​യ ഷാ​​ജ​​ൻ
ക​​രാ​​ട്ടെ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കോ​​ട്ട​​യ​​ത്ത് ന​​ട​​ന്ന സീ​​നി​​യ​​ർ വ​​നി​​താ ക​​രാ​​ട്ടെ മ​​ത്സ​​ര​​ത്തി​​ൽ സ്വ​​ർ​​ണ​​മെ​​ഡ​​ൽ നേ​​ടി​​യ എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ക​​രാ​​ട്ടേ ദോ ​​അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗ​​വും കോ​​ത​​മം​​ഗ​​ലം റോ​​ട്ട​​റി ക​​രാ​​ട്ടെ ക്ല​​ബ് അം​​ഗ​​വു​​മാ​​യ ആ​​ൻ മ​​രി​​യ ഷാ​​ജ​​ൻ.

കി​​യോ​​ഷി ജോ​​യി പോ​​ളി​​ന്‍റെ കീ​​ഴി​​ലാ​​ണ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ​​ത്.
More News