University News
സൗ​ജ​ന്യ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തൊ​​ടു​​പു​​ഴ: കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​മാ​​യ സെ​​ൻ​​ട്ര​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് പ്ലാ​​സ്റ്റി​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ സൗ​​ജ​​ന്യ കോ​​ഴ്സി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. പ്ലാ​​സ്റ്റി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ലാ​​ണ് പ​​രി​​ശി​​ല​​നം. ഫെ​​ബ്രു​​വ​​രി​​യി​​ൽ തു​ട​ങ്ങു​ന്ന മെ​​ഷി​​ൻ ഓ​​പ്പ​​റേ​​റ്റ​​ർ ഇ​​ൻ​​ജ​​ക്ഷ​​ൻ മോ​​ൾ​​ഡിം​​ഗ് കോ​​ഴ്സി​​ലേ​​ക്കു പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന 18നും 35​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള പ​​ട്ടി​​ക​​ജാ​​തി പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും മു​​സ്‌​ലിം, ക്രി​​സ്ത്യ​​ൻ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ ഒ​​റ്റ​​പ്പാ​​ല​​ത്തി​​ന​​ടു​​ത്തു​​ള്ള ല​​ക്കി​​ടി കി​​ൻ​​ഫ്ര പാ​​ർ​​ക്കി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു വ​​രു​​ന്ന സി​​പ്പ​​റ്റ് സെ​​ന്‍റ​​റി​​ൽ 27ന് ​​നേ​​രി​​ട്ടു ഹാ​​ജ​​രാ​​ക​​ണം. അ​​ഡ്മി​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​വ​​ർ​​ക്കു സൗ​​ജ​​ന്യ പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം താ​​മ​​സ​​വും ഭ​​ക്ഷ​​ണ​​വും ല​​ഭി​​ക്കും. ഫോ​​ണ്‍: 96333 414 05, 8075 136 442.
More News