University News
എം​ബി​എ പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ലെ സി​​​ഇ​​​ടി സ്‌​​​കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ൽ എം​​​ബി​​​എ ഫു​​​ൾ​​​ടൈം, പാ​​​ർ​​​ട്ട്‌​​​ടൈം കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കെ​​​മാ​​​റ്റ്, സി​​​മാ​​​റ്റ്, ക്യാ​​​റ്റ് എ​​​ന്നീ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തി​​​യ​​​തി ഏ​​​പ്രി​​​ൽ 30. www.mba.cet.ac.in.
More News