University News
ദേ​വ​സ്വം റി​ക്രൂ​ട്ട്‌​മെ​ന്‍റ് ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​രി​ഫി​ക്കേ​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ലെ എ​​​ൽ​​​ഡി ക്ലാ​​​ർ​​​ക്ക്/​​​സ​​​ബ് ഗ്രൂ​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഗ്രേ​​​ഡ് 2 (കാ​​​റ്റ​​​ഗ​​​റി നം. 16/2018) ​​​ത​​​സ്തി​​​ക​​​യി​​​ലെ സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​രി​​​ഫി​​​ക­്കേ​​​ഷ​​​ൻ ഫെ​​​ബ്രു​​​വ​​​രി പ​​​ത്ത് മു​​​ത​​​ൽ 15 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ദേ​​​വ​​​സ്വം റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ബോ​​​ർ​​​ഡ് ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ക്കും. സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക​​​യി​​​ലെ ര​​​ജി​​​സ്റ്റ​​​ർ ന​​​മ്പ​​​റു​​​ക​​​ളു​​​ടെ അ​​​തേ ക്ര​​​മ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും വേ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.kdr b.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. ഫെ​​​ബ്രു​​​വ​​​രി എ​​​ട്ട് വ​​​രെ അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കാ​​​ത്ത, സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ, ദേ​​​വ​​​സ്വം റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ബോ​​​ർ​​​ഡ് ഓ​​​ഫീ​​​സു​​​മാ​​​യി നേ​​​രി​​​ട്ട് ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
More News