ഡോ. അലക്സാണ്ടർ കെ.ജോർജ്
അസോസിയേഷൻ ഓഫ് ഫിസിഷൻസ് ഓഫ് ഇന്ത്യ (എപിഐ) കേരള ഘടകം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അലക്സാണ്ടർ കെ.ജോർജ് (സീനിയർ ഫിസിഷൻ ഹോളി ക്രോസ് ഹോസ്പിറ്റൽ കോട്ടിയം, കൊല്ലം), സെക്രട്ടറി ഡോ.ജി ഹരീഷ്കുമാർ (സീനിയർ ഫിസിഷൻ ഐഎച്ച്എം ഹോസ്പിറ്റൽ ഭരണങ്ങാനം).