University News
എം​​ജി ഓ​​ണ്‍​ലൈ​​ൻ ഫീ​​സ​​ട​​യ്ക്ക​​ൽ; ട്രാ​​ൻ​​സാ​​ക്‌ഷൻ ചാ​​ർ​​ജ് ഒ​​ഴി​​വാ​​ക്കി എ​​സ്ബി​​ഐ
കോട്ടയം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഫീ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്കു​​ന്പോ​​ൾ ഈ​​ടാ​​ക്കി​​യി​​രു​​ന്ന ട്രാ​​ൻ​​സാക്‌ഷൻ ചാ​​ർ​​ജ് എ​​സ്ബി​​ഐ ഒ​​ഴി​​വാ​​ക്കി. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഇ​​പേ പോ​​ർ​​ട്ട​​ൽ വ​​ഴി ഫീ​​സ​​ട​​യ്ക്കു​​ന്പോ​​ൾ പേ​​യ്മെ​​ന്‍റ് ഗേ​​റ്റ്‌​വേ ഈ​​ടാ​​ക്കി​​യി​​രു​​ന്ന ട്രാ​​ൻ​​സാ​​ക്‌​ഷ​​ൻ ചാ​​ർ​​ജാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ധി​​കൃ​​ത​​രു​​മാ​​യു​​ള്ള ച​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്ന് എ​​സ്ബി​​ഐ ഒ​​ഴി​​വാ​​ക്കി​​യ​​ത്.

വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്, സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗ​​ങ്ങ​​ളാ​​യ പി.​​കെ. ഹ​​രി​​കു​​മാ​​ർ, പ്ര​​ഫ. കെ. ​​ജ​​യ​​ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​രാ​​ണ് സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ അ​​ധി​​കൃ​​ത​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ത്. ട്രാ​​ൻ​​സാ​​ക്‌​ഷ​​ൻ ഫീ​​സ് ഒ​​ഴി​​വാ​​ക്കി​​യ​​തി​​നാ​​ൽ അ​​ക്ഷ​​യ കേ​​ന്ദ്ര​​ങ്ങ​​ളും മ​​റ്റും ഫീ​​സ​​ട​​യ്ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ നി​​ന്നും അ​​ധി​​ക ഫീ​​സ് ഈ​​ടാ​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​റി​​യി​​ച്ചു. വി​​വി​​ധ ഫീ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം 2017ലാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​പ്പാ​​ക്കി​​യ​​ത്.