University News
പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സ് സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ് 23ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​ഫാം, ഡി​​​പ്ലോ​​​മ ഇ​​​ൻ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ മ​​​റ്റു പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലെ 201920 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു. റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ അ​​​ത​​​ത് ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ 23ന് ​​​സ്‌​​​പോ​​​ട്ട് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ചെ​​​യ്ത് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണം.

രാ​​​വി​​​ലെ പ​​​ത്ത് മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് 12 വ​​​രെ​​​യാ​​​ണ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​രെ മാ​​​ത്ര​​​മേ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കൂ. സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ നോ​​​ൺ ഒ​​​ബ്ജ​​​ക്ഷ​​​ൻ കം ​​​പൊ​​​സ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് കൊ​​​ണ്ടു​​​വ​​​ര​​​ണം. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ ഫീ​​​സൊ​​​ടു​​​ക്കി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ഫോ​​​ൺ: 2560360, 361, 362, 363, 364.
More News