University News
അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റി​ന് അ​പേ​ക്ഷി​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ലെ അ​​​ഖി​​​ലേ​​​ന്ത്യാ ട്രേ​​​ഡ് ടെ​​​സ്റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ഐ​​​ടി​​​ഐ ട്രെ​​​യി​​​നി​​​ക​​​ൾ, വ്യാ​​​വ​​​സാ​​​യി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, എ​​​സ്‌സിടി​​​വി ട്രേ​​​ഡ് ടെ​​​സ്റ്റ് പാ​​​സാ​​​യ​​​വ​​​ർ എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നും അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷാ ഫോ​​​റ​​​വും വി​​​ശ​​​ദ​​​വി​​​വ​​​ര​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട ഐ​​​ടി​​​ഐ/ നോ​​​ഡ​​​ൽ ഐ​​​ടി​​​ഐ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രി​​​ൽ നി​​​ന്നും www.det.kerala.gov.in ൽ ​​​നി​​​ന്നു ല​​​ഭി​​​ക്കും.
More News