University News
മൂ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു​​മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 22 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ മൂ​​ന്നും ഒ​​ന്നും സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (നാ​​ല് പി​​എം ഒ​​ന്പ​​ത് പി​​എം) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ഫെ​​ബ്രു​​വ​​രി ഏ​​ഴ്, 10 തീ​​യ​​തി​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. 22 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി.​​വി. ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി റ​​ഗു​​ല​​ർ (2015 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി അ​​ഞ്ചു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. പി​​ഴ​​യി​​ല്ലാ​​തെ 22 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2019 ന​​വം​​ബ​​റി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ. (പു​​തി​​യ സ്കീം 2017 ​​അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ), ഡി​​ഡി​​എം​​സി​​എ (20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 27 മു​​ത​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​സ്‌​സി (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2018ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളും ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റു​​ക​​ളും, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി (ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മാ​​ത്രം) പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ 30, 31 തീ​​യ​​തി​​ക​​ളി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ൻ കോ​​ള​​ജ്, കോ​​ല​​ഞ്ചേ​​രി സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ ഫ​​ലം

2019 ന​​വം​​ബ​​റി​​ൽ കെ.​​എ​​ൻ. രാ​​ജ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ​​സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ്യ​​ൽ റി​​ലേ​​ഷ​​ൻ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഇ​​ന്‍റ​​ർ​​വ്യൂ 29ന്

​​സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ലെ സൈ​​ക്കോ​​ള​​ജി​​ക്ക​​ൽ കൗ​​ണ്‍​സ​​ലിം​​ഗ് സെ​​ന്‍റ​​റി​​ൽ കൗ​​ണ്‍​സി​​ല​​ർ​​മാ​​രു​​ടെ ഒ​​ഴി​​വു​​ണ്ട്. 29ന് ​​രാ​​വി​​ലെ 10.30ന് ​​സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ അ​ഭി​മു​ഖം ന​ട​ക്കും.

ഫാ​​ക്ക​​ൽ​​റ്റി ഡെ​​വ​​ല​​പ്മെ​​ന്‍റ് പ്രോഗ്രാം

എ​​യ്ഡ​​ഡ്, ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജു​​ക​​ൾ, സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല കോ​​ള​ജ് ഡെ​​വ​​ല​​പ്മെ​​ന്‍റ് കൗ​​ണ്‍​സി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഒ​​രാ​​ഴ്ച​​ത്തെ ഫാ​​ക്ക​​ൽ​​റ്റി ഡെ​​വ​​ല​​പ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മി​​ന് തു​​ട​​ക്ക​മാ​യി.