ഒന്നാം സെമസ്റ്റർ എംഎസ് സി ഫോറൻസിക് സയൻസ് (സിസിഎസ്എസ്, 2019 മാത്രം പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 23 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 25 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
2019 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ളീഷ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി, പത്താം സെമസ്റ്റർ ബിബിഎഎൽഎൽബി (ഓണേഴ്സ്) റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം.