University News
സി​​​വി​​​ൽ സ​​​ർ​​​വീ​​​സ്: കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ണ്ണ​​​ന്ത​​​ല അം​​​ബേ​​​ദ്ക​​​ർ ഭ​​​വ​​​നി​​​ലെ കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ മാ​​​ർ​​​ച്ച് 18ന് ​​​തു​​ട​​ങ്ങു​​ന്ന ര​​​ണ്ടു മാ​​​സ​​​ത്തെ യു​​​പി​​​എ​​​സ്‌​​​സി സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​ന് (ക്രാ​​​ഷ് കോ​​​ഴ്സ്) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി പ​​​ത്ത് മു​​​ത​​​ൽ മാ​​​ർ​​​ച്ച് പ​​​ത്തു വ​​​രെ അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.ccek.org ഫോ​​​ൺ: 04712313065, 2311654,
More News