University News
കെടിയു പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​പിജെ ​​അ​​ബ്ദു​​ൾ ക​​ലാം ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി 15ന്. ​​

പ​​രീ​​ക്ഷ​​യു​​ടെ കേ​​ന്ദ്രം തി​​രു​​വ​​ന​​ന്ത​​പു​​രം. പ​​രീ​​ക്ഷ കേ​ന്ദ്ര​ങ്ങ​ളും അ​​നു​​വ​​ദി​​ച്ച റോ​​ൾ ന​​മ്പ​​രു​​ക​​ളും പി​​ന്നീ​​ടു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. സം​​ശ​​യ​​ങ്ങ​​ൾ​​ക്ക് ഫോ​ൺ: 0471 2875641 / 0471 2785626.
More News