University News
ബി​​എ/​​ബി​​കോം പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ/​​ബി​​കോം പ്രൈ​​വ​​റ്റ് (സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, സി​​ബി​​സി​​എ​​സ് 2017നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2012 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ 21, 23 തീ​​യ​​തി​​ക​​ളി​​ലെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി

15ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന നാ​​ലാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി (2016നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ കെ​​മി​​സ്ട്രി 6 എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ 20ന് ​​ന​​ട​​ത്തും. പ​​രീ​​ക്ഷ സ​​മ​​യം, കേ​​ന്ദ്രം മാ​​റ്റ​​മി​​ല്ല.

പ​രീ​ക്ഷാ തീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/20132017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 11നും ​​ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/20132015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 12നും ​​ആ​​രം​​ഭി​​ക്കും. 22 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

വൈ​​വാ​​വോ​​സി

പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ തീ​​സി​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും 27 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 28 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 29 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക്

201920 വ​​ർ​​ഷ​​ത്തെ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക

2018 ന​​വം​​ബ​​റി​ലെ അ​​വ​​സാ​​ന വ​​ർ​​ഷ എം​​ഫാം പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ചെ​​റു​​വ​​ണ്ടൂ​​ർ ഡി​​പി​​എ​​സി​​ലെ പ്രി​​യ​​ങ്ക റോ​​യ്, മെ​​ർ​​ലി​​ൻ മാ​​ത്യു, അ​​നു​​ഷ ഷാ​​ജി എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി.

2017 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന അ​​വ​​സാ​​ന വ​​ർ​​ഷ എം​​ഫാം പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​തു​​പ്പ​​ള്ളി ആ​​ർ​​ഐ​​എം​​എ​​സ്ആ​​ർ ഡി​​പി​​എ​​സി​​ലെ ആ​​ര​​ണ്യ പി. ​​കു​​മാ​​ർ, അ​​നു സെ​​ൽ​​ബി, ബ്ലെ​​സി എ​​ലി​​സ​​ബ​​ത്ത് എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി.

പ​​രീ​​ക്ഷ​ഫ​​ലം

2019 ഏ​​പ്രി​​ലി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം.