University News
ഓൺലൈൻ പരീക്ഷ
കൊ​​​ച്ചി: ഇ​​​ന്‍​സ്റ്റി​​റ്റ്യൂ​​​ഷ​​​ന്‍ ഓ​​​ഫ് എ​​​ൻ​​ജി​​നി​​യേ​​​ഴ്​​​സ് ഇ​​​ന്ത്യ (ഐ​​​ഇ​​​ഐ) കൊ​​​ച്ചി കേ​​​ന്ദ്രം സം​​​സ്ഥാ​​​ന​​​ത്തെ എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി ഗേ​​​റ്റ് 2020 ഓ​​​ണ്‍​ലൈ​​​ന്‍ മോ​​​ക്ക് പ​​​രീ​​​ക്ഷ​​​യു​​​ടെ ര​​​ണ്ടാം​​ഘ​​​ട്ടം ഇ​​ന്നു ​സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ട​​​ത്തു​​​ന്നു.

അ​​​മ്പ​​​തോ​​​ളം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ​​​യ്ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ടെ​​​സ്റ്റ് പ്ലാ​​​റ്റ് ഫോം ​​​ടി​​​സി​​​യോ​​​ണ്‍ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത് ഐ​​​ഇ​​​ഐ​​​യു​​​ടെ ത​​​ന്നെ അ​​​ക്കാ​​​ഡ​​​മി​​​ക് വി​​​ഭാ​​​ഗ​​​മാ​​​യ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ആ​​​ന്‍​ഡ് അ​​​ക്കാ​​​ഡ​​​മി​​​ക് ഡെ​​​വ​​​ല​​​പ്‌​​മെ​​ന്‍റി​​ലെ ചാ​​​ര്‍​ട്ടേ​​​ര്‍​ഡ് എ​​​ന്‍​ജി​​​നിയ​​​ര്‍​മാ​​​ര്‍ ആ​​​ണ്.
More News