University News
കെ​​​ടെ​​​റ്റ്: തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്ക് 20 വ​​​രെ അ​​​വ​​​സ​​​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രി​​​ൽ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​കാ​​​ര​​​മു​​​ള്ള ഫോ​​​ട്ടോ അ​​​ല്ലാ​​​തെ അ​​​പേ​​​ക്ഷ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​പ്പോ​​​യ​​​വ​​​ർ​​​ക്ക് തി​​​രു​​​ത്തു​​​വാ​​​നു​​​ള​​​ള അ​​​വ​​​സ​​​രം 18 മു​​​ത​​​ൽ 21 വ​​​രെ https:ktet.kerala. gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ൽ ല​​​ഭ്യ​​​മാ​​​കും. അ​​​പേ​​​ക്ഷ പ​​​രി​​​പൂ​​​ർ​​​ണ​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച എ​​​ല്ലാ അ​​​പേ​​​ക്ഷ​​​ക​​​രും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​റും, ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഐ​​​ഡി​​​യും ന​​​ൽ​​​കി കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​ൻ ചെ​​​യ്ത് 21ന് ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചു മ​​​ണി​​​ക്കു​​​ള​​​ളി​​​ൽ അ​​​പേ​​​ക്ഷ​​​യി​​​ൽ ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ങ്ങ​​​ളും ഫോ​​​ട്ടോ​​​യും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. നി​​​ർ​​​ദി​​​ഷ്ട മാ​​​തൃ​​​ക​​​യി​​​ലു​​​ള​​​ള ഫോ​​​ട്ടോ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് കൂ​​​ടാ​​​തെ അ​​​പേ​​​ക്ഷ​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള​​​ള ലാം​​​ഗ്വേ​​​ജ്, ഓ​​​പ്ഷ​​​ണ​​​ൽ സ​​​ബ്ജ​​​ക്ടു​​​ക​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല, അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ പേ​​​ര്, ര​​​ക്ഷ​​​ാക​​​ർ​​​ത്താ​​​വി​​​ന്‍റെ പേ​​​ര്, ജെ​​​ൻ​​​ഡ​​​ർ, ജ​​​ന​​​ന​​​തീ​​​യ​​​തി, മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ എ​​​ന്നി​​​വ​​​യും തി​​​രു​​​ത്താം.
More News