University News
കെ​​​ടെ​​​റ്റ്: സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന കെ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ അ​​​സൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ.​​​എ​​​സ്എം​​​വി ഹൈ​​​സ്കൂ​​​ളി​​​ൽ 22 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. കാ​​​റ്റ​​​ഗ​​​റി ഒ​​​ന്നും നാ​​​ലും വി​​​ഭാ​​​ഗ​​​ത്തി​​​ന് 22നും ​​​കാ​​​റ്റ​​​ഗ​​​റി ര​​​ണ്ടി​​​ന് 23നും ​​​കാ​​​റ്റ​​​ഗ​​​റി മൂ​​​ന്നി​​​ന് 24നു​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന. 10.30 മു​​​ത​​​ൽ 3.30 വ​​​രെ​​​യാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന.
More News