University News
എംഫിൽ ഹിസ്റ്ററി സീറ്റൊഴിവ്
കാ​​ല​​ടി: ശ്രീ ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ 201920 വ​​ർ​​ഷ​​ത്തെ എം​​ഫി​​ൽ ഹി​​സ്റ്റ​​റി കോ​​ഴ്സി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ഴി​​വു​​ള്ള (1) സീ​​റ്റി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. യോ​​ഗ്യ​​രാ​​യ​​വ​​ർ ഈ ​​മാ​​സം 25ന​​കം ഓ​​ണ്‍ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ജ​​നു​​വ​​രി 28ന് ​​രാ​​വി​​ലെ 10ന്. ​​കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.ssus.ac.in, www.ssusonline.org സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News