University News
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 31 മു​​ത​​ൽ
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം (2016 അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 31 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 20 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 21 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 22 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ​​രീ​​ക്ഷാ ഫ​​ലം

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ അ​​റ​​ബി​​ക് സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 31 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

എ​​ഡി​​റ്റേ​​ഴ്സ് ക്യാ​​ന്പ് 20ന്

​​കോ​​ള​​ജ് യൂ​​ണി​​യ​​ൻ മാ​​ഗ​​സി​​ൻ എ​​ഡി​​റ്റ​​ർ​​മാ​​ർ​​ക്കാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല യൂ​​ണി​​യ​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ’എ​​ഡി​​റ്റേ​​ഴ്സ് ക്യാ​​ന്പ്’ 20ന് ​​കോ​​ട്ട​​യം ബ​​സേ​​ലി​​യ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ലെ മാ​​ഗ​​സി​​ൻ എ​​ഡി​​റ്റ​​ർ​​മാ​​ർ പ​​ങ്കെ​​ടു​​ക്ക​​ണം...