ഡിഫാം പുനർമൂല്യനിർണയ പരീക്ഷാഫലം
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2019 മാർച്ചിൽ നടത്തിയ ഡിഫാം പാർട്ട് രണ്ട് പുനർമൂല്യ നിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in