University News
സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ൾ​​​കേ​​​ര​​​ള ഡി​​​പ്ലോ​​​മ ഇ​​​ൻ ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്‌​​​സി​​​ലെ നാ​​​ലാം ബാ​​​ച്ചി​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചു. മാ​​​ർ​​​ക്ക് ലി​​​സ്റ്റ്, ഡി​​​പ്ലോ​​​മ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ അ​​​ത​​​ത് പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നും കൈ​​​പ്പ​​​റ്റ​​​ണ​​​മെ​​​ന്ന് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
More News