University News
കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല പെ​ൻ​ഷ​ൻ​കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്
പെ​ൻ​ഷ​ൻ​കാ​രു​ടെ 201920 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി സ്റ്റേ​റ്റ്മെ​ന്‍റ് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് വാ​ർ​ഷി​ക വ​രു​മാ​നം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ, സ്റ്റേ​റ്റ്മെ​ന്‍റ് ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള ഫോം ​എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലെ പെ​ൻ​ഷ​നേ​ഴ്സ് സ്പോ​ട്ടി​ൽ ല​ഭ്യ​മാ​ണ്. പെ​ൻ​ഷ​ൻ ഐ​ഡി ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. പൂ​രി​പ്പി​ച്ച സ്റ്റേ​റ്റ്മെ​ന്‍റ്, ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 20ന​കം ഫി​നാ​ൻ​സ് ബ്രാ​ഞ്ചി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ കോ​ച്ച് ക​രാ​ർ നി​യ​മ​നം

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ കോ​ച്ച് ത​സ്തി​ക​യി​ൽ (ബാ​സ്ക​റ്റ് ബോ​ൾ, വോ​ളി​ബോ​ൾ, ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ, സ്വി​മ്മിം​ഗ്, സോ​ഫ്റ്റ്ബോ​ൾ) ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 30 വൈ​കു​ന്നേ​രം അ​ഞ്ചി​ന്. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 40,000 രൂ​പ. പ്രാ​യം 2020 ജ​നു​വ​രി ഒ​ന്നി​ന് 60 വ​യ​സ് ക​വി​യ​രു​ത്.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

ഹി​സ്റ്റ​റി ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ് റി​ഫ്ര​ഷ​ർ കോ​ഴ്സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ, കോ​ള​ജ്/ സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തു​ന്ന ഹി​സ്റ്റ​റി ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ് റി​ഫ്ര​ഷ​ർ കോ​ഴ്സ് ഫെ​ബ്രു​വ​രി 13 മു​ത​ൽ 26 വ​രെ ന​ട​ക്കും. 29 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ് ugchrdc.uoc.ac.in വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407351.
More News