പ്രഫസർ സിസ്റ്റർ എഡ്വിൻ മരിയക്ക് ഡോക്ടറേറ്റ്
ഭാരതിയാർ സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് ഭാഷാശാസ്ത്ര പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ചങ്ങനാശേരി എസ്ബി കോളജ് അസിസ്റ്റന്റ് പ്രഫസർ സിസ്റ്റർ എഡ്വിൻ മരിയ (അർമിള ആന്റണി). ഹോളി ഫാമിലി കോണ്ഗ്രിഗേഷൻ മൂവാറ്റുപുഴ കൃപാജ്യോതി പ്രോവിൻസ് അംഗവും, തൃശൂർ നെടുപുഴ തട്ടിൽ ചീനിക്കൽ ആന്റണിമേരി ദമ്പതികളുടെ മകളുമാണ്.