University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു മു​​ത​​ൽ
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ​​സീ​​പാ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

20 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 21 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 22 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​കോം എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് 2012 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി അ​​ഞ്ചു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​‌സ‌്സി ഇ​​ല​​ക്ട്രോ​​ണി​​ക്സ് (റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ന​​വം​​ബ​​ർ 2019 ബേ​​സി​​ക് ഇ​​ല​​ക്‌​ട്രോ​ണി​​ക്സ്് ലാ​​ബ് 21, 22 തീ​​യ​​തി​​ക​​ളി​​ൽ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും.
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​‌സ‌്സി കം​​പ്യൂ​​ട്ട​​ർ മെ​​യി​​ന്‍റ​​ന​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് (റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ന​​വം​​ബ​​ർ 2019 ബേ​​സി​​ക് ഇ​​ല​ക്‌​ട്രോ​​ണി​​ക്സ് ലാ​​ബ് 21, 22 തീ​​യ​​തി​​ക​​ളി​​ൽ ആ​​ലു​​വ യു​​സി കോ​​ള​​ജി​​ൽ ന​​ട​​ക്കും.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല 2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി (സി​​ബി​​സി​​എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കു​​ക​​യും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഇ​​തു​​വ​​രെ ഹാ​​ജ​​രാ​​കാ​​ത്ത​​തു​​മാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 17, 18, 20 തീ​​യ​​തി​​ക​​ളി​​ൽ റീ​​വാ​​ല്യു​​വേ​​ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ സ്ലി​​പ്, ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ എ​​ന്നി​​വ സ​​ഹി​​തം സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 226ാം ന​​ന്പ​​ർ മു​​റി​​യി​​ൽ എ​​ത്ത​​ണം.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് കൈ​​പ്പ​​റ്റ​​ണം

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം (ഹോം ​​വാ​​ല്യു​​വേ​​ഷ​​ൻ സ്പെ​​ഷ​​ൽ സ്കീം) ​​എ​​ട്ട് മേ​​ഖ​​ലാ ക്യാ​​ന്പു​​ക​​ളി​​ലാ​​യി ക്ര​​മീ​​ക​​രി​​ച്ചു. ഇ​​ന്നു എം​​കോം, നാ​​ളെ എം​​എ, എം​​എ​​സ്സി, മ​​റ്റു വി​​ഷ​​യ​​ങ്ങ​​ൾ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മൂ​​ല്യ​​നി​​ർ​​ണ​​യ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ അ​​ത​​ത് മേ​​ഖ​​ല ക്യാ​​ന്പു​​ക​​ളി​​ൽ​​നി​​ന്നും ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ കൈ​​പ്പ​​റ്റ​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2018 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​‌സ‌്സി ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് ആ​​ൻ​​ഡ് റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ സ​​യ​​ൻ​​സ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

എം​​ബി​​എ മേ​​ഴ്സി ചാ​​ൻ​​സ്; അ​​പേ​​ക്ഷി​​ക്കാം

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ 2017ന് ​​മു​​ന്പ് പ്ര​​വേ​​ശ​​നം നേ​​ടി എം​​ബി​​എ പ​​രീ​​ക്ഷ​​യി​​ൽ 5.5 സി​​ജി​​പി​​എ നേ​​ടാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ർ​​ക്കു​​ള്ള ഒ​​ന്നാം മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

2019 ഒ​​ക്ടോ​​ബ​​റി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​വ​​ർ വീ​​ണ്ടും ന​​ൽ​​കേ​​ണ്ട​​തി​​ല്ല. 22 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 31 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
ഫീ​​സ​​ട​​ക്കം വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ലഭിക്കും.

സീ​​റ്റൊ​​ഴി​​വ്

ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ്, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് ഓ​​ഫ് ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി എ​​ന്ന കോ​​ഴ്സു​​ക​​ൾ​​ക്ക് ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്.
04812731560, 2731724, 9544981839.
...