University News
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2016 സ്കീ​​​മി​​​നും അ​​​ർ​​​ഹ​​​രാ​​​യ 2010 സ്കീ​​​മു​​​കാ​​​ർ​​​ക്കും) പ​​​രീ​​​ക്ഷ​​​യ്ക്കു 28 മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി പ​​​ന്ത്ര​​​ണ്ടു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

ഫൈ​​​നോ​​​ടു​​​കൂ​​​ടി ഫെ​​​ബ്രു​​​വ​​​രി 14 വ​​​രെ​​​യും സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു​​​കൂ​​​ടി ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ​​​യും ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

പ​​​രീ​​​ക്ഷാ തീ​​​യ​​​തി

നാ​​​ളെ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി ഡി​​​ഗ്രി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

റീ ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റെ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി 21ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ഫ​​​സ്റ്റ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​യു​​​എം​​​എ​​​സ് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ (2015 സ്കീം), ​​​സെ​​​ക്ക​​​ൻ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​യു​​​എം​​​എ​​​സ് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2015 സ്കീം), ​​​തേ​​​ർ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​യു​​​എം​​​എ​​​സ് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2015 സ്കീം) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റെ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി 27ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം

മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി ഒ​​​പ്റ്റോ​​​മെ​​​ട്രി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News