University News
തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് മാ​താ കോ​ള​ജി​ൽ എം​ബി​​എ അ​ഡ്മി​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൂ​​​ർ​​​ദ് മാ​​​താ കോ​​​ള​​​ജ് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലെ എം​​​ബി​​​എ 202022 ബാ​​​ച്ചി​​​ലെ അ​​​ഡ്മി​​​ഷ​​​ന് വേ​​​ണ്ടി​​​യു​​​ള്ള ഗ്രൂ​​​പ്പ് ഡി​​​സ്ക​​​ഷ​​​നും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വും 17 നും, 25​​​നും കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ൽ ന​​​ട​​​ത്തും. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മാ​​​നേ​​​ജ്മെ​​​ന്‍റ് സ്ഥാ​​​പ​​​ന​​​മാ​​​യ സേ​​​വ്യ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മ​​​ന്‍റ് ആ​​​ൻ​​​ഡ് എ​​​ന്‍റ​​​ർ​​​പ്രെ​​​ണ​​​ർ​​​ഷി​​​പ്പു​​​മാ​​​യി കോ​​​ള​​​ജി​​​ന് അ​​​ക്കാ​​​ഡ​​​മി​​​ക് സ​​​ഹ​​​ക​​​ര​​​ണം ഉ​​​ണ്ട്. അ​​​ഡ്മി​​​ഷ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ www.lmcst.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. 8137992777, 9645722495, 04722853550 [email protected].
More News