University News
ആ​ൻ​ഡ്രൂ​സ് മീ​ന​ടം സ്മാ​ര​ക പു​ര​സ്കാ​രം സ​ന്ദീ​പ് സ​ലിമിന്
ആ​ൻ​ഡ്രൂ​സ് മീ​ന​ടം സ്മാ​ര​ക പു​ര​സ്കാ​രം സ​ന്ദീ​പ് സ​ലിമിന്
പ​ര​സ്പ​രം സാ​ഹി​ത്യ​മാ​സി​ക വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ​ത്തി​നു ന​ൽ​കു​ന്ന ആ​ൻ​ഡ്രൂ​സ് മീ​ന​ടം സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​നു അ​ർ​ഹ​നാ​യ ദീ​പി​ക പ​ത്രാ​ധി​പ​സ​മി​തി അം​ഗം സ​ന്ദീ​പ് സ​ലിം. കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യാ​ണ് .
More News