മികച്ച ഭാഷാ അധ്യാപികയ്ക്കുള്ള പുരസ്കാരം ബീന അഗസ്റ്റിന്
സംസ്ഥാനത്തെ മികച്ച ഭാഷാ അധ്യാപികയ്ക്കുള്ള ചെങ്ങന്നൂർ ബോധിനിയുടെ പുരസ്കാരത്തിന് അർഹയായ ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപിക ബീന അഗസ്റ്റിൻ. പുരസ്കാരം 25ന് ചെങ്ങന്നൂരിൽ നടക്കുന്ന ബോധിനി സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും.