University News
പ​രീ​ക്ഷ
എം​ബി​എ (സി​യു​സി​എ​സ്എ​സ്, ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 15നും ​ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 16നും ​ആ​രം​ഭി​ക്കും.


എ​ൽ​എ​ൽ​എം (2016 പ്ര​വേ​ശ​നം മു​ത​ൽ) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ‌21നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 22നും ​ആ​രം​ഭി​ക്കും.


മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (2016 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 21ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ന​വം​ബ​ർ 2018 റ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ/ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.
More News