University News
അ​ഭി​മു​ഖം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കോ​ഴി​ക്കോ​ട് സെ​ന്‍റ​ര്‍ ഫോ​ര്‍ കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ഒ​മ്പ​തി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍.


ടെ​ക്‌​നീ​ഷ​ന്‍ അ​ഭി​മു​ഖം

ടെ​ക്‌​നീ​ഷ​ന്‍ (മെ​ക്കാ​നി​ക്ക​ല്‍/​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്) ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ഒ​മ്പ​തി​ന് രാ​വി​ലെ 9.30ന് ​ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.

നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലി​ലേ​ക്ക് നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം ഒ​മ്പ​ത് ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ നീ​ട്ടി. സൂ​ക്ഷ്മ പ​രി​ശോ​ധ​ന ജ​നു​വ​രി പ​ത്തി​ന് ബ്രാ​ക്ക​റ്റി​ല്‍ കൊ​ടു​ത്ത സ​മ​യ​ത്ത് ന​ട​ത്തും. വ​യ​നാ​ട് ജി​ല്ല (10.30), പാ​ല​ക്കാ​ട് ജി​ല്ല (11.00), തൃ​ശൂ​ര്‍ ജി​ല്ല (11.30), കോ​ഴി​ക്കോ​ട് ജി​ല്ല (2.30), മ​ല​പ്പു​റം ജി​ല്ല (3.30). മ​റ്റ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്ക് മാ​റ്റ​മി​ല്ല. ജ​നു​വ​രി എ​ട്ടി​ലെ പ​ണി​മു​ട​ക്കി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തി​യ​തി നീ​ട്ടി​യ​ത്.


എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ഫൈ​ന​ല്‍ എം​ബി​ബി​എ​സ് പാ​ര്‍​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2009 പ്ര​വേ​ശ​നം മാ​ത്രം), അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി (2008 ഉം ​അ​തി​ന് മു​മ്പു​മു​ള്ള പ്ര​വേ​ശ​നം) പ​രീ​ക്ഷ 13ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ് (2014 പ്ര​വേ​ശ​നം മാ​ത്രം), അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2016 പ്ര​വേ​ശ​നം) എ​ല്ലാ പേ​പ്പ​റു​ക​ള്‍​ക്കു​മു​ള്ള സേ ​പ​രീ​ക്ഷ​യ്ക്ക് (പ്രാ​ക്ടി​ക്ക​ല്‍ , ഇ​ന്‍റെ​ണ​ല്‍ അ​സ​സ്‌​മെ​ന്‍റ് ഒ​ഴി​കെ) പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഫീ​സ​ട​ച്ച് 16 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്‌​ടൈം ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും ഫീ​സ​ട​ച്ച് 21 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ല്‍ .

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 സ്‌​കീം2016 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ പ​ത്ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ഫീ​സ​ട​ച്ച് 16 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ അ​വ​സാ​ന വ​ര്‍​ഷ/​മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം.​എ ഇം​ഗ്ലീ​ഷ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ ലാ​ബ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി (ന​വം​ബ​ര്‍ 2018) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജ​നു​വ​രി 17 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ദീ​ബെ ഫാ​സി​ല്‍ മാ​ര്‍​ക്ക് ലി​സ്റ്റ്

2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ അ​ദീ​ബെ ഫാ​സി​ല്‍ ഫൈ​ന​ല്‍ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ത്ത് മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.
More News