University News
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ക​രാ​ര്‍ നി​യ​മ​നം: വാ​ക്-​ഇ​ന്‍‌-​ഇ​ന്‍റ​ര്‍​വ്യൂ
തേ​ഞ്ഞി​പാ​ലം: വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഹി​ന്ദി, മാ​ത്ത​മാ​റ്റി​ക്‌​സ്, സം​സ്‌​കൃ​തം, ഹി​സ്റ്റ​റി, അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍​മാ​രെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് ജ​നു​വ​രി മൂ​ന്നി​ന് വാ​ക്​ഇ​ന്‍‌​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടി​ന് യോ​ഗ്യ​ത, പ്ര​വ​ര്‍​ത്തി​പ​രി​ച​യം, ജാ​തി, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ്സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം, റി​സ​ര്‍​വേ​ഷ​ന്‍ ടേ​ണ്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ (www.sdeuoc.ac.in ).


എ​ല്‍​എ​ല്‍​ബി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്: ക്ലാ​സു​ക​ള്‍​ക്ക് അ​വ​ധി

തേ​ഞ്ഞി​പാ​ലം: ന​വം​ബ​റി​ല്‍ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (പ​ഞ്ച​വ​ത്സ​രം), ആ​റാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (ത്രി​വ​ത്സ​രം) പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 30, 31, ജ​നു​വ​രി ഒ​ന്ന്, മൂ​ന്ന് തി​യ​തി​ക​ളി​ല്‍ തൃ​ശൂ​ര്‍‌, കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ല ലോ ​കോ​ള​ജു​ക​ളി​ല്‍ റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ട ലോ ​കോ​ള​ജ് അ​ധ്യാ​പ​ക​ര്‍ ചെ​യ​ര്‍​മാ​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​ബ​ന്ധ​മാ​യും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.