University News
എംജി: എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷാ തീ​​യ​​തി
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ), ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2014 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ), ബി​​കോം. എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ), ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ജ​​നു​​വ​​രി ആ​​റു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​ഴു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ എ​​ട്ടു​ വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് 20122014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി അ​​ഞ്ചു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ജ​​നു​​വ​​രി ഏ​​ഴു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ എ​​ട്ടു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഒ​​ൻ​​പ​​തു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മോ​​ളി​​ക്യു​​ലാ​​ർ ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ജ​​ന​​റ്റി​​ക് എ​​ൻ​​ജി​​നി​യ​​റിം​​ഗ് (20182020 ബാ​​ച്ച്) പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 17 മു​​ത​​ൽ തു​ട​ങ്ങും. ജ​​നു​​വ​​രി മൂ​​ന്നു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ആ​​റു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ എ​​ട്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ

2019 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 31 മു​​ത​​ൽ ജ​​നു​​വ​​രി 24 വ​​രെ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം ​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് (റെ​​ഗു​​ല​​ർ/​​റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഒ​​ക്ടോ​​ബ​​ർ/​​ന​​വം​​ബ​​ർ 2019 പ​​രീ​​ക്ഷ​​യു​​ടെ അ​​ന​​ലോ​​ഗ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് സ​​ർ​​ക്യൂ​​ട്ട്സ് ലാ​​ബ് (സി​​ബി​​സി​​എ​​സ്), അ​​ന​​ലോ​​ഗ് സ​​ർ​​ക്യൂ​​ട്ട്സ് ലാ​​ബ് (സി​​ബി​​സി​​എ​​സ്എ​​സ്) എ​​ന്നി​​വ ജ​​നു​​വ​​രി എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ക​​ന്പ്യൂ​​ട്ട​​ർ മെ​​യി​​ന്‍റ​​ന​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (റെഗു​​ല​​ർ/​​റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഒ​​ക്ടോ​​ബ​​ർ/​​ന​​വം​​ബ​​ർ 2019 പ​​രീ​​ക്ഷ​​യു​​ടെ അ​​ന​​ലോ​​ഗ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് സ​​ർ​​ക്യൂ​​ട്ട്സ് ലാ​​ബ് (സി​​ബി​​സി​​എ​​സ്), അ​​ന​​ലോ​​ഗ് സ​​ർ​​ക്യൂ​​ട്ട്സ് ലാ​​ബ് ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ സി​​സ്റ്റം ലാ​​ബ് (സി​​ബി​​സി​​എ​​സ്എ​​സ്) എ​​ന്നി​​വ ജ​​നു​​വ​​രി എ​​ട്ട്, ഒ​​ൻ​​പ​​ത് തീ​​യ​​തി​​ക​​ളി​​ൽ ആ​​ലു​​വ യു​​സി കോ​​ള​​ജി​​ൽ ന​​ട​​ക്കും.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 മാ​​ർ​​ച്ചി​​ൽ സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ സൈ​​ക്കോ​​ള​​ജി (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2018 ഡി​​സം​​ബ​​റി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി സു​​വോ​​ള​​ജി (റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് കം​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ/​​എം​​എ​​സ്‌​സി ബ​​യോ​​കെ​​മി​​സ്ട്രി (റെഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സി​​റി​​യ​​ക് (റെഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.