University News
വി​ദൂ​ര വി​ദ്യാ​ഭ്യാ​സം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ജ​നു​വ​രി ഒ​മ്പ​ത് ,ഫെ​ബ്രു​വ​രി നാ​ല് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്,ര​ണ്ട് സെ​മ​സ്റ്റ​ർ എം.​എ /എം​എ​സ്‌​സി /എം​കോം (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി ) പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

ഡി​സം​ബ​ർ , ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2018 അ​ഡ്മി​ഷ​ൻ ) പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

ടൈം ​ടേ​ബി​ൾ

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് കോ​ഴ്സി​ന്‍റെ​യും ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് കോ​ഴ്സി​ന്‍റെ​യും പ്രാ​യോ​ഗി​ക പ​രീ​ക്ഷ യ​ഥാ​ക്ര​മം ജ​നു​വ​രി ഏ​ഴു മു​ത​ൽ പ​തി​മൂ​ന്നു വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ തു​ട​ങ്ങു​ന്ന​താ​ണ് .വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ .