ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂണിൽ നടത്തിയ കെജിടി (കൊമേഴ്സ് ഗ്രൂപ്പ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in ൽ ലഭ്യമാണ്.