University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ. ഇം​​ഗ്ലീ​​ഷ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ. ഇം​​ഗ്ലീ​​ഷ് (പി​​ജി​​സി​​എ​​സ്എ​​സ്. റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​‌സ‌്സി. അ​​പ്ലൈ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ്. റെഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി. ബ​​യോ​​ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ്. റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി. ടെ​​ക്സ്റ്റെ​​ൽ​​സ് ആ​​ന്‍റ് ഫാ​​ഷ​​ൻ​​സ് (പി​​ജി​​സി​​എ​​സ്എ​​സ്. സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ന്‍റ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ. (റെഗു​​ല​​ർ ആ​ൻ​ഡ് റീ​​അ​​പ്പി​​യ​​റ​​ൻ​​സ് സി​​എ​​സ്എ​​സ്.) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ലൈ​​യി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് (എം​​എ​​ച്ച്ആ​​ർ​​എം. 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2018ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ഇ​​ൻ ഹോ​​സ്പി​​റ്റാ​​ലി​​റ്റി (എം​​എം​​എ​​ച്ച്.) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി. ക്ലി​​നി​​ക്ക​​ൽ ന്യൂ​​ട്രി​​ഷ​​ൻ ആ​​ന്‍റ് ഡ​​യ​​റ്റെ​​റ്റി​​ക്സ് (റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി. ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഹാ​​ൾ​​ടി​​ക്ക​​റ്റ് വി​​ത​​ര​​ണം

ബി​​കോം. പാ​​ർ​​ട്ട് 3 ആ​​നു​​വ​​ൽ സ്കീം, ​​സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് ഡി​​സം​​ബ​​ർ 2019 പ​​രീ​​ക്ഷ 18ന് ​​ആ​​രം​​ഭി​​ക്കും. ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട 14 പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​നി​​ന്ന് 16, 17 തീ​​യ​​തി​​ക​​ളി​​ൽ വി​​ത​​ര​​ണം ചെ​​യ്യും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്ടി​​ക്ക​​ൽ

2019 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (സി​​ബി​​സി​​എ​​സ്. റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി, സി​​ബി​​സി​​എ​​സ്എ​​സ്. സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 16 മു​​ത​​ൽ 20 വ​​രെ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ./​​ബി​​എ​​സ‌്സി. ക​​ന്പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (സി​​ബി​​സി​​എ​​സ്., 2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ്. 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഒ​​ക്ടോ​​ബ​​ർ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 16 മു​​ത​​ൽ കോ​​ളേ​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

ഒ​​ന്നു​​മു​​ത​​ൽ നാ​​ലു​​വ​​രെ സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് (ഓ​​ഫ് കാ​​ന്പ​​സ് മേ​​ഴ്സി ചാ​​ൻ​​സ്) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 17ന് ​​രാ​​വി​​ലെ 11ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ ന​​ട​​ക്കും.​ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ. പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ 2017 അ​​ഡ്മി​​ഷ​​ൻ/2013, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ/​​ഓ​​ഗ​​സ്റ്റ് 2019 പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ർ​​വൈ​​വ​​വോ​​സി 17ന് ​​പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​ജി​​ൽ ന​​ട​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സ്പെ​​ഷ​​ൽ ടീ​​ച്ച​​ർ നി​​യ​​മ​​നം

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ് പ​​ഠ​​ന​​വ​​കു​​പ്പി​​ൽ സ്പെ​​ഷ​​ൽ ടീ​​ച്ച​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക് ദി​​വ​​സ​​വേ​​ത​​ന വ്യ​​വ​​സ്ഥ​​യി​​ൽ നി​​യ​​മി​​ക്കാ​ൻ വോ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. ര​​ണ്ട് ഒ​​ഴി​വ്. രേ​ഖ​ക​ൾ സ​ഹി​തം 17ന് ​​ഉ​​ച്ച​​യ്ക്ക് 12.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ഭ​​ര​​ണ​​വി​​ഭാ​​ഗം ബ്ലോ​​ക്കി​​ലെ എ​​ഡി. എ5 ​​സെ​​ക്ഷ​​നി​​ൽ എ​​ത്ത​​ണം.

മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ

ഹെ​​ൽ​​ത്ത് സെ​​ന്‍റ​​റി​​ൽ പാ​​ർ​​ട്ട്ടൈം (ഉ​​ച്ച​​യ്ക്ക് 1.30 മു​​ത​​ൽ നാ​​ലു​​വ​​രെ) റെ​​സി​​ഡ​​ന്‍റ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​റു​​ടെ ഒ​​ഴി​​വി​​ലേ​​ക്ക് വോ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. 18ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് വൈ​​സ് ചാ​​ൻ​​സ​​ല​​റു​​ടെ ചേം​​ബ​​റി​​ലാ​​ണ് ഇ​​ന്‍റ​​ർ​​വ്യൂ. ഫോ​​ണ്‍: 04812733302.

കോ​​ണ്‍​ഫ​​റ​​ൻ​​സി​​ന് ഇ​​ന്നു തു​​ട​​ക്കം

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സും ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ആ​​ന്‍റ് ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ നാ​​നോ​​സ​​യ​​ൻ​​സ് ആ​​ന്‍റ് നാ​​നോ ടെ​​ക്നോ​​ള​​ജി​​യും സ്ലൊ​​വേ​​നി​​യ​​യി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് മാ​​രി​​ബോ​​റും ത​​മി​​ഴ്നാ​​ട്ടി​​ലെ ബ​​ന്നാ​​രി അ​​മ്മ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി​​യും ഭാ​​ര​​ത് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യും സം​​യു​​ക്ത​​മാ​​യി ലി​​ക്വി​​ഡ് ക്രി​​സ്റ്റ​​ൽ പോ​​ളി​​മേ​​ഴ്സി​​നെ​​ക്കു​​റി​​ച്ച് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ത്രി​​ദി​​ന രാ​​ജ്യാ​​ന്ത​​ര കോ​​ണ്‍​ഫ​​റ​​ൻ​​സി​​ന് ഇ​​ന്ന് രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് തു​​ട​​ക്ക​​മാ​​കും.

എം​​ഫി​​ൽ പ്ര​​വേ​​ശ​​നം; അ​​പേ​​ക്ഷി​​ക്കാം

മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ൽ എം.​​ഫി​​ൽ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.
അ​​പേ​​ക്ഷ​​ഫോ​​മും വി​​ജ്ഞാ​​പ​​ന​​വും www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം.