University News
സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് അ​ഭി​മു​ഖം
തേ​ഞ്ഞി​പ്പ​ലം: കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ജി​ല്ലാ സൈ​നി​ക് വെ​ൽ​ഫ​യ​ർ ഓ​ഫീ​സ​ർ​മാ​ർ സ​മ​ർ​പ്പി​ച്ച ലി​സ്റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട വി​മു​ക്ത​ഭ​ട​ന്മാ​രി​ൽ നി​ന്നും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് 27ന് ​അ​ഭി​മു​ഖം ന​ട​ത്തും. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ രാ​വി​ലെ ഒ​ന്പ​തി​ന് രേ​ഖ​ക​ളും മെ​മ്മോ​യും സ​ഹി​തം ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.
More News