University News
ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വേ​ശ​ന​ത്തി​നു ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ്
ച​​​​ല​​​​ച്ചി​​​​ത്ര, ടെ​​​​ലി​​​​വി​​​​ഷ​​​​ൻ മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സൃ​​​​ഷ്ടി​​​​പ​​​​ര​​​​വും സാ​​​​ങ്കേ​​​​തി​​​​ക​​​​വു​​​​മാ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​ബോ​​​​ധം ന​​​​ൽ​​​​കു​​​​ന്ന പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​ഡ്മി​​​​ഷ​​​​നു പൊ​​​​തു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ. പൂ​​​​ന​​​​യി​​​​ലെ ഫി​​​​ലിം ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ന്ത്യ, കോ​​​​ൽ​​​​ക്ക​​​​യി​​​​ലെ സ​​​​ത്യ​​​​ജി​​​​ത് റേ ​​​​ഫി​​​​ലിം ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് എ​​​​ന്നി​​​​വ​​​​യാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​നു വേ​​​​ണ്ടി ജോ​​​​യി​​​​ന്‍റ് എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് ടെ​​​​സ്റ്റ് (ജെ​​​​ഇ​​​​ടി) ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ഫെ​​​​ബ്രു​​​​വ​​​​രി 15,16 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണു ജെ​​​​ഇ​​​​ടി. ജ​​​​നു​​​​വ​​​​രി 24ന​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. സി​​​​നി​​​​മ, ച​​​​ല​​​​ച്ചി​​​​ത്ര വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി വ്യ​​​​ത്യ​​​​സ്ത കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു മാ​​​​ത്ര​​​​മാ​​​​ണു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ കേ​​​​ന്ദ്ര​​​​മു​​​​ള്ള​​​​ത്.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: https://applyadmi ssion.net/je t2020.

ച​​​​ല​​​​ച്ചി​​​​ത്ര കോ​​​​ഴ്സു​​​​ക​​​​ൾ

ഡ​​​​യ​​​​റ​​​​ക്ഷ​​​​ൻ ആ​​​​ൻ​​​​ഡ് സ്ക്രീ​​​​ൻ പ്ലേ ​​​​റൈ​​​​റ്റിം​​​​ഗ്, സി​​​​നി​​​​മാ​​​​ട്ടോ​​​​ഗ്ര​​​​ഫി, എ​​​​ഡി​​​​റ്റിം​​​​ഗ്, സൗ​​​​ണ്ട് റി​​​​ക്കാ​​​​ർ​​​​ഡിം​​​​ഗ് ആ​​​​ൻ​​​​ഡ് സൗ​​​​ണ്ട് ഡി​​​​സൈ​​​​ൻ, ആ​​​​ർ​​​​ട്ട് ഡ​​​​യ​​​​റ​​​​ക്ഷ​​​​ൻ ആ​​​​ൻ​​​​ഡ് പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ ഡി​​​​സൈ​​​​ൻ, പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ ഫോ​​​​ർ ഫി​​​​ലിം ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ, ആ​​​​നി​​​​മേ​​​​ഷ​​​​ൻ സി​​​​നി​​​​മ​​​​എ​​​​ല്ലാ കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ​​​​യും കാ​​​​ലാ​​​​വ​​​​ധി മൂ​​​​ന്നു വ​​​​ർ​​​​ഷം. ആ​​​​ക്ടിം​​​​ഗ്​​​​ര​​​​ണ്ടു വ​​​​ർ​​​​ഷം, ഫീ​​​​ച്ച​​​​ർ ഫി​​​​ലിം സ്ക്രീ​​​​ൻ പ്ലേ ​​​​റൈ​​​​റ്റിം​​​​ഗ് ഒ​​​​രു വ​​​​ർ​​​​ഷം. ഇ​​​​ന്ത്യ​​​​യി​​​​ലെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ മാ​​​​സ്റ്റേ​​​​ഴ്സ് ഡി​​​​ഗ്രി​​​​ക്കു തു​​​​ല്യ​​​​മാ​​​​ണ് പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ൾ.

ടെ​​​​ലി​​​​വി​​​​ഷ​​​​ൻ കോ​​​​ഴ്സു​​​​ക​​​​ൾ

പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ ഫോ​​​​ർ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ആ​​​​ൻ​​​​ഡ് ഡി​​​​ജി​​​​റ്റ​​​​ൽ മീ​​​​ഡി​​​​യ, സി​​​​നി​​​​മാ​​​​റ്റോ​​​​ഗ്ര​​​​ഫി ഫോ​​​​ർ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ആ​​​​ൻ​​​​ഡ് ഡി​​​​ജി​​​​റ്റ​​​​ൽ മീ​​​​ഡി​​​​യ, എ​​​​ഡി​​​​റ്റിം​​​​ഗ് ഫോ​​​​ർ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ആ​​​​ൻ​​​​ഡ് ഡി​​​​ജി​​​​റ്റ​​​​ൽ മീ​​​​ഡി​​​​യ, സൗ​​​​ണ്ട് ഫോ​​​​ർ ഇ​​​​ല​​​​ക്രോ​​​​ണി​​​​ക് ആ​​​​ൻ​​​​ഡ് ഡി​​​​ജി​​​​റ്റ​​​​ൽ മീ​​​​ഡി​​​​യ, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ആ​​​​ൻ​​​​ഡ് ഡി​​​​ജി​​​​റ്റ​​​​ൽ മീ​​​​ഡി​​​​യ, റൈ​​​​റ്റിം​​​​ഗ് ഫോ​​​​ർ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ആ​​​​ൻ​​​​ഡ് ഡി​​​​ജി​​​​റ്റ​​​​ൽ മീ​​​​ഡി​​​​യ എ​​​​ല്ലാ കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ​​​​യും കാ​​​​ലാ​​​​വ​​​​ധി ര​​​​ണ്ടു വ​​​​ർ​​​​ഷം.

ടി​​​​വി ഡ​​​​യ​​​​റ​​​​ക്ഷ​​​​ൻ, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് സി​​​​നി​​​​മാ​​​​റ്റോ​​​​ഗ്രാ​​​​ഫി, വീ​​​​ഡി​​​​യോ എ​​​​ഡി​​​​റ്റിം​​​​ഗ്, സൗ​​​​ണ്ട് റി​​​​ക്കാ​​​​ർ​​​​ഡിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ഒ​​​​രു വ​​​​ർ​​​​ഷം.

യോ​​​​ഗ്യ​​​​ത

ച​​​​ല​​​​ച്ചി​​​​ത്ര കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള യോ​​​​ഗ്യ​​​​ത ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. സൗ​​​​ണ്ട് റി​​​​ക്കാ​​​​ർ​​​​ഡിം​​​​ഗ് ആ​​​​ൻ​​​​ഡ് സൗ​​​​ണ്ട് ഡി​​​​സൈ​​​​ൻ കോ​​​​ഴ്സി​​​​നു പ്ല​​​​സ്ടു ത​​​​ല​​​​ത്തി​​​​ൽ ഫി​​​​സി​​​​ക്സ് പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. ആ​​​​ർ​​​​ട് ഡ​​​​യ​​​​റ​​​​ക്‌ഷ്ഷ​​​​ൻ ആ​​​​ൻ​​​​ഡ് പ്രൊ​​​​ഡക്‌ഷൻ ഡി​​​​സൈ​​​​ൻ കോ​​​​ഴ്സി​​​​ന് അ​​​​പ്ലൈ​​​​ഡ് ആ​​​​ർ​​​​ട്സ്, ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ, പെ​​​​യി​​​​ന്‍റിം​​​​ഗ്, സ്ക​​​​ൾ​​​​പ്ച​​​​ർ, ഇ​​​​ന്‍റീ​​​​രി​​​​യ​​​​ർ ഡി​​​​സൈ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഡി​​​​പ്ലോ​​​​മ പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം.

ടെ​​​​ലി​​​​വി​​​​ഷ​​​​ൻ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കും ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. സൗ​​​​ണ്ട് ഫോ​​​​ർ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ആ​​​​ൻ​​​​ഡ് ഡി​​​​ജി​​​​റ്റ​​​​ൽ മീ​​​​ഡി​​​​യ, സൗ​​​​ണ്ട് റി​​​​ക്കാ​​​​ർ​​​​ഡിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് പ്ല​​​​സ്ടു​​​​ത​​​​ല​​​​ത്തി​​​​ൽ ഫി​​​​സി​​​​ക്സ് പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷാ ഫീ​​​​സ് ഒ​​​​രു കോ​​​​ഴ്സി​​​​ന് 4000 രൂ​​​​പ. പ​​​​ട്ടി​​​​ക ജാ​​​​തി​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 1250 രൂ​​​​പ. ര​​​​ണ്ടു കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ത് യ​​​​ഥാ​​​​ക്ര​​​​മം 8000, 2500. മൂ​​​​ന്നു കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് 10000, 3125 രൂ​​​​പ.
More News