University News
എം​ജി വാ​ഴ്സി​റ്റിയിൽ സോ​ഫ്റ്റ്‌വെ​യ​ർ ഡെ​വ​ല​പ്പ​ർ: ഇ​ന്‍റ​ർ​വ്യു
കോ​ട്ട​യം: എം​ജി വാ​ഴ്സി​റ്റി സോ​​ഫ്റ്റ്‌​വെ​​യ​​ർ ഡെ​​വ​​ല​​പ്പ​​ർ ത​​സ്തി​​ക​​യി​ൽ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​യ​മ​നം ന​ട​ത്തും.

18ന് ​​രാ​​വി​​ലെ 10.30ന് ​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഭ​​ര​​ണ​​വി​​ഭാ​​ഗം ബ്ലോ​​ക്കി​​ലാ​​ണ് ഇ​​ന്‍റ​​ർ​​വ്യൂ.
വി​​ശ​​ദ​​വി​​വ​​ര​ങ്ങ​ൾ സർവകലാ ശാല വെ​ബ്സൈ​റ്റി​ൽ: www.mg u.ac.in.