University News
നിയമപഠനത്തിന് 16 വരെ അ​പേ​ക്ഷിക്കാം
കൊ​​​ച്ചി: ദേ​​​ശീ​​​യ നി​​​യ​​​മ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​യ നു​​​വാ​​​ൽ​​​സി​​​ൽ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ ലോ, ​​​സൈ​​​ബ​​​ർ ലോ ​​​എ​​​ന്നീ ഏ​​​ക​​​വ​​​ർ​​​ഷ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ലേ​​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ർ​​​ക്കു ഈ ​​മാ​​സം 16 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​ധി​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​ണു ക്ലാ​​​സു​​​ക​​​ൾ. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ളും അ​​​പേ​​​ക്ഷ​​​യു​​​ടെ മാ​​​തൃ​​​ക​​​യും നു​​​വാ​​​ൽ​​​സ് വെ​​​ബ്സൈ​​​റ്റി​​​ൽ (www.nuals.ac.in).
More News