University News
എ​യിം​സി​ൽ ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സുക​ൾ
രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പ്ര​​​ശ​​​സ്ത മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​മാ​​​യ ഓ​​​ൾ ഇ​​​ന്ത്യാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലെ (എ​​​യിം​​​സ്) ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ്ര​​​ാരം​​​ഭ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം. ഡ​​​ൽ​​​ഹി എ​​​യിം​​​സി​​​ലും എ​​​യിം​​​സ് പ​​​ദ​​​വി​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യാ​​​ണു കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ന്യൂ​​​ഡ​​​ൽ​​​ഹി​​​ക്കു പു​​​റ​​​മെ ഭ​​​ട്ടി​​​ൻ​​​ഡ, ഭോ​​​പ്പാ​​​ൽ, ഭു​​​വ​​​നേ​​​ശ്വ​​​ർ, ദേ​​​വ​​​ഗ​​​ഡ്, ഗോ​​​ര​​​ഖ്പൂ​​​ർ, ജോ​​​ധ്പൂ​​​ർ, ക​​​ല്യാ​​​ണി, മം​​​ഗ​​​ള​​​ഗി​​​രി, നാ​​​ഗ്പൂ​​​ർ, പാ​​​റ്റ്ന, റാ​​​യ്പൂ​​​ർ, റാ​​​യ്ബ​​​റേ​​​ലി, ഋ​​​ഷി​​​കേ​​​ശ്, തെ​​​ലു​​​ങ്കാ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​യിം​​​സ് പ​​​ദ​​​വി​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ.​​​കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ വ​​​ഴി​​​യാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ജ​​​നു​​​വ​​​രി മൂ​​​ന്നി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ണ്‍: 26589900, 26588500. വെ​​​ബ്സൈ​​​റ്റ്: ww w.aiimsexams.org.

ബി​​​രു​​​ദ കോ​​​ഴ്സ് പ്രാ​​​രം​​​ഭ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നാ​​​ളെ തു​​​ട​​​ങ്ങും

ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ബി​​​രു​​​ദകോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള Prospec tive Applicants Advanced Registra tion (PAAR) ജ​​​നു​​​വ​​​രി 16ന​​​കം ന​​​ട​​​ത്ത​​​ണം. ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ നാ​​​ളെ ആ​​​രം​​​ഭി​​​ക്കും. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ജ​​​നു​​​വ​​​രി 20ന് ​​​അ​​​റി​​​യാം. ജ​​​നു​​​വ​​​രി 21 മു​​​ത​​​ൽ 31 വ​​​രെ തെ​​​റ്റു​​​ണ്ടെ​​​ങ്കി​​​ൽ തി​​​രു​​​ത്താ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. അ​​​ന്തി​​​മ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ലി​​​സ്റ്റ് ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​ന് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തും.

പ്രാ​​​രം​​​ഭ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷാ ഫീ​​​സും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് ഫൈ​​​ന​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള കോ​​​ഡ് ജ​​​ന​​​റേ​​​റ്റ് ചെ​​​യ്യാ​​​ൻ മാ​​​ർ​​​ച്ച് 14 മു​​​ത​​​ൽ 25ഏ​​​പ്രി​​​ൽ 15 വ​​​രെ സ​​​മ​​​യം ല​​​ഭി​​​ക്കും. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഫൈ​​​ന​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നും ന​​​ട​​​ത്ത​​​ണം. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പ്രാ​​​രം​​​ഭ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും ഇ​​​ത്ത​​​വ​​​ണ അ​​​ന്തി​​​മ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ബി​​​എ​​​സ്‌​​​സി പോ​​​സ്റ്റ് ബേ​​​സി​​​ക് ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ൺ ആ​​​റി​​​നും പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ൺ 20നും ​​​ബി​​​എ​​​സ്‌​​​സി ഓ​​​ണേ​​​ഴ്സ് ന​​​ഴ്സിം​​​ഗ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ൺ 28നും ​​​ന​​​ട​​​ത്തും.

ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഒ​​​പ്ടോ​​​മെ​​​ട്രി (ഓ​​​ണേ​​​ഴ്സ്), ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി ഇ​​​ൻ റേ​​​ഡി​​​യോ​​​ഗ്ര​​​ഫി, ബി​​​എ​​​സ്‌​​​സി ഡെ​​​ന്‍റ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ റൂം ​​​അ​​​സി​​​സ്റ്റ​​​ന്‍റ്, ഡെ​​​ന്‍റ​​​ൽ ഹൈ​​​ജീ​​​ൻ, ബി​​​എ​​​സ്‌​​​സി ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​ർ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി പോ​​​സ്റ്റ് ബേ​​​സി​​​ക് ന​​​ഴ്സിം​​​ഗ്, ബി​​​എ​​​സ്‌​​​സി ഓ​​​ണേ​​​ഴ്സ്. ഓ​​​ണേ​​​ഴ്സ് കോ​​​ഴ്സു​​​ക​​​ളു​​​ടെ ദൈ​​​ർ​​​ഘ്യം നാ​​​ലു വ​​​ർ​​​ഷം. പോ​​​സ്റ്റ് ബേ​​​സി​​​ക് ന​​​ഴ്സിം​​​ഗ് ര​​​ണ്ടു വ​​​ർ​​​ഷം. മ​​​റ്റു കോ​​​ഴ്സു​​​ക​​​ൾ മൂ​​​ന്നു വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ്.

പ്ല​​​സ്ടു​​​വി​​​ന് സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഡെ​​​ന്‍റ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ റൂം ​​​അ​​​സി​​​സ്റ്റ​​​ന്‍റ്, ഡെ​​​ന്‍റ​​​ൽ ഹൈ​​​ജീ​​​ൻ, ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​ർ ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ബ​​​യോ​​​ള​​​ജി പ​​​ഠി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം ഉ​​​ണ്ട്.

പി​​​ജി പ്രാ​​​രം​​​ഭ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 13നു ​​​തു​​​ട​​​ങ്ങും

ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഓ​​​ൾ ഇ​​​ന്ത്യാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ (എ​​​യിം​​​സ്) ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ബേ​​​സി​​​ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 13ന് ​​​ആ​​​രം​​​ഭി​​​ക്കും. ജ​​​നു​​​വ​​​രി 16 വ​​​രെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ബേ​​​സി​​​ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​തും നി​​​രാ​​​ക​​​രി​​​ച്ച​​​തു​​​മാ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ ജ​​​നു​​​വ​​​രി 20നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ജ​​​നു​​​വ​​​രി 21 മു​​​ത​​​ൽ 31വ​​​രെ തെ​​​റ്റു തി​​​രു​​​ത്താ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. ബേ​​​സി​​​ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​ന്തി​​​മ​​​നി​​​ല മാ​​​ർ​​​ച്ച് നാ​​​ലി​​​ന് പ്ര​​​ഖ്യാ​​​പി​​​ക്കും. മാ​​​ർ​​​ച്ച് 12 ന് ​​​പ്രോ​​​സ്പെ​​​ക്ട​​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ബേ​​​സി​​​ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യൂ. പ്രാ​​​രം​​​ഭ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷാ ഫീ​​​സും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് ഫൈ​​​ന​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള കോ​​​ഡ് ജ​​​ന​​​റേ​​​റ്റ് ചെ​​​യ്യാ​​​ൻ മാ​​​ർ​​​ച്ച് 14 മു​​​ത​​​ൽ 25ഏ​​​പ്രി​​​ൽ 15 വ​​​രെ സ​​​മ​​​യം ല​​​ഭി​​​ക്കും. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഫൈ​​​ന​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നും ന​​​ട​​​ത്ത​​​ണം. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പ്രാ​​​രം​​​ഭ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും ഇ​​​ത്ത​​​വ​​​ണ അ​​​ന്തി​​​മ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ൺ ആ​​​റി​​​നും മ​​​റ്റ് എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ലൈ നാ​​​ലി​​​നും ന​​​ട​​​ത്തും.

എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, എം​​​എ​​​സ്‌​​​സി (ബ​​​യോ കെ​​​മി​​​സ്ട്രി, ബ​​​യോ ഫി​​​സി​​​ക്സ്, ഫാ​​​ർ​​​മ​​​ക്കോ​​​ള​​​ജി, ഫി​​​സി​​​യോ​​​ള​​​ജി, പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, റീ​​​പ്രൊ​​​ഡ​​​ക്ടീ​​​വ് ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ക്രി​​​മി​​​ന​​​ൽ എം​​​ബ്രി​​​യോ​​​ള​​​ജി, ന്യൂ​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ ടെ​​​ക്നോ​​​ള​​​ജി, കാ​​​ർ​​​ഡി​​​യോ വാ​​​സ്കു​​​ല​​​ർ ഇ​​​മേ​​​ജിം​​​ഗ് ആ​​​ൻ​​​ഡ് എ​​​ൻ​​​ഡോ വാ​​​സ്കു​​​ലാ​​​ർ ടെ​​​ക്നോ​​​ള​​​ജീ​​​സ്) , എം ​​​ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.

എം​​​എ​​​സ്‌​​​സി/ എം ​​​ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ന് എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ബി​​​വി​​​എ​​​സ്‌​​​സി, ബി​​​പി​​​ടി, ബി​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ൾ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എം​​​എ​​​സ്‌​​​സി അ​​​നാ​​​റ്റ​​​മി, ബ​​​യോ​​​കെ​​​മി​​​സ്ട്രി, ബ​​​യോ​​​ഫി​​​സി​​​ക്സ്, ഫി​​​സി​​​യോ​​​ള​​​ജി, ഫാ​​​ർ​​​മ​​​ക്കോ​​​ള​​​ജി എ​​​ന്നി​​​വ​​​യ്ക്കും മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞ​​​തു ത​​​ന്നെ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത.
എം ​​​ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി​​​ക്ക് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ബി​​​ടെ​​​ക് നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ​​​സ്‌​​​സി പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​നു ബോ​​​ട്ട​​​ണി, സു​​​വോ​​​ള​​​ജി, പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും റി​​​പ്രൊ​​​ഡ​​​ക്ടീ​​​വ് ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ക്ലി​​​നി​​​ക്ക​​​ൽ എം​​​ബ്രി​​​യോ​​​ള​​​ജി കോ​​​ഴ്സി​​​ന് ബ​​​യോ​​​ള​​​ജി​​​യി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും ന്യൂ​​​ക്ലി​​​യാ​​​ർ മെ​​​ഡി​​​സി​​​ൻ ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ന് ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ന്യൂ​​​ക്ലി​​​യാ​​​ർ മെ​​​ഡി​​​സി​​​ൻ, റേ​​​ഡി​​​യോ തെ​​​റാ​​​പ്പി എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും കാ​​​ർ​​​ഡി​​​യോ വാ​​​സ്കു​​​ലാ​​​ർ ഇ​​​മേ​​​ജിം​​​ഗ് ആ​​​ൻ​​​ഡ് എ​​​ൻ​​​ഡോ വാ​​​സ്കു​​​ലാ​​​ർ ടെ​​​ക്നോ​​​ള​​​ജി​​​ക്ക് റേ​​​ഡി​​​യോ​​​ഗ്രാ​​​ഫി​​​യി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ന് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പാ​​​സാ​​​യ​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ.
More News