University News
കേ​ര​ള ഹി​ന്ദി പ്ര​ചാ​ര സ​ഭ പ​രീ​ക്ഷ​ക​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഹി​​​ന്ദി പ്ര​​​ചാ​​​ര സ​​​ഭ ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടു മു​​​ത​​​ൽ 10 വ​​​രെ ന​​​ട​​​ത്തു​​​ന്ന പ്ര​​​ഥ​​​മ മു​​​ത​​​ൽ സാ​​​ഹി​​​ത്യാ​​​ചാ​​​ര്യ വ​​​രെ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു ഫൈ​​​നി​​​ല്ലാ​​​തെ ഫീ​​​സ് അ​​​ട​​​യ്ക്കു​​​വാ​​​നു​​​ള്ള തീ​​​യ​​​തി 31 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. ജ​​​നു​​​വ​​​രി 10 വ​​​രെ ഫൈ​​​നോ​​​ടു​​​കൂ​​​ടി അ​​​ട​​​യ്ക്കാം. ഫോ​​​ണ്‍: 04712321378, 94464582 56.
More News