University News
സു​​​ഗ​​​മ ഹി​​​ന്ദി പ​​​രീ​​​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഹി​​​ന്ദി പ്ര​​​ചാ​​​ര​​​സ​​​ഭ ജ​​​നു​​​വ​​​രി നാ​​​ലി​​​നു സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ അ​​​ഞ്ചു മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​വാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന സു​​​ഗ​​​മ ഹി​​​ന്ദി പ​​​രീ​​​ക്ഷ ജ​​​നു​​​വ​​​രി 18ലേ​​​ക്കു മാ​​​റ്റി. ജ​​​നു​​​വ​​​രി നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു മാ​​​റ്റ​​​മി​​​ല്ല.
More News