Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കെ ​ടെ​റ്റ് പ​രീ​ക്ഷ: ഉ​ത്ത​ര​സൂ​ചി​ക​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​ർ 16, 24 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ന്ന കെ ​​​ടെ​​​റ്റ് കാ​​​റ്റ​​​ഗ​​​റി ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന്, നാ​​​ല് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​ക​​​ൾ പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്റെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ​​​രീ​​​ക്ഷാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ www.keralapareekshabhavan.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ മാ​​​തൃ​​​കാ ഫോ​​​റ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാം. പ​​​രാ​​​തി​​​ക്ക് ആ​​​ധാ​​​ര​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം നി​​​ശ്ചി​​​ത​​​മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന് അ​​​ഞ്ചു​​​മ​​​ണി​​​ക്ക് മു​​​മ്പ് നേ​​​രി​​​ട്ടോ, ത​​​പാ​​​ൽ​​​മാ​​​ർ​​​ഗ​​​മോ സെ​​​ക്ര​​​ട്ട​​​റി, പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ, പൂ​​​ജ​​​പ്പു​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം12 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.വ്യ​​​ത്യ​​​സ്ത കാ​​​റ്റ​​​ഗ​​​റി​​​ക​​​ൾ​​​ക്കും, പാ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​കം ഫോ​​​ർ​​​മാ​​​റ്റ്ഷീ​​​റ്റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.


ഡോ. ​അ​ല​ക്സാ​ണ്ട​ർ കെ.​ജോ​ർ​ജ്
ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ
ചലച്ചിത്ര പഠനത്തിൽ ഹ്രസ്വകാല കോഴ്സുകൾ
പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സ് സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ് 23ന്
കെ​ജി​ടി: പു​തു​ക്കി​യ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റി​ന് അ​പേ​ക്ഷി​​ക്കാം
ബി​റ്റ്സാ​റ്റ് മേ​യ് 16 മു​ത​ൽ 25 വ​രെ
സി​​​വി​​​ൽ സ​​​ർ​​​വീ​​​സ്: കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
കെടിയു പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ
ഓൺലൈൻ പരീക്ഷ
സി​നി​മാ ഓ​പ്പ​റേ​റ്റേ​ഴ്സ് പ​രീ​ക്ഷാ​ഫ​ലം
യു​​​എ​​​ഇ​​​യി​​​ൽ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം
കെ​​​ടെ​​​റ്റ്: തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്ക് 20 വ​​​രെ അ​​​വ​​​സ​​​രം
കെ​​​ടെ​​​റ്റ്: സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന
എംഫിൽ ഹിസ്റ്ററി സീറ്റൊഴിവ്
ഡി​ഫാം പു​ന​ർ​മൂ​ല്യനി​ർ​ണ​യ പ​രീ​ക്ഷാ​ഫ​ലം
സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
എം​ബി​എ പ്ര​വേ​ശ​നം
ഫു​ട്‌​വേ​ർ ഡി​സൈ​നി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​​ര കോ​ഴ്സു​ക​ൾ
പ്ര​​​ഫ​​​സ​​​ർ സി​​​സ്റ്റ​​​ർ എ​​​ഡ്വി​​​ൻ മ​​​രി​​​യക്ക്‌ ഡോ​​​ക്ട​​​റേ​​​റ്റ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.