University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്ന് (ന​വം​ബ​ർ 2016), മൂ​ന്ന് (ന​വം​ബ​ർ 2017) ബി ​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ ഒ​ന്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

എം​സി​എ വൈ​വ

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ വൈ​വാ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.
More News